കൊച്ചി : കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളെ നേരിടാന് ശേഷിയുള്ള നഗരവികസനം കേരളത്തിന്റെ പ്രധാന മുന്ഗണനയാക്കണമെന്ന് കേരള അര്ബന് കോണ്ക്ലേവില് അഭിപ്രായമുയര്ന്നു. കോണ്ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹൈലെവല് പൊളിറ്റിക്കല് ഫോറത്തിലും ''കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന് ശേഷിയുള്ള നഗരവല്ക്കരണം'' എന്ന വിഷയത്തില് സംഘടിപ്പിച്ച നയരൂപീകരണ സെഷനിലെ ചര്ച്ചയിലും സമാനമായ അഭിപ്രായമാണ് വിദഗ്ധര് മുന്നോട്ടുവെച്ചത്. ......
ജീവിതം ഇനി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന ചിന്തയുമായി മനുഷ്യർ നടക്കുമ്പോൾ ആണ് ആത്മഹത്യാ പ്രവണത ഉണ്ടാകുന്നത്. ചിന്തകൾക്ക് പിന്നിൽ പല കാരണങ്ങളുണ്ടാകാം. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങൾ ഉൾപ്പെടെ.
ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന ധാരാളം ആളുകളുണ്ട്. ......
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻചക്രം ഊരിത്തെറിച്ചു. ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിലാണ് സംഭവം.......
ചെങ്ങന്നൂർ: ഗവ : ഐടിഐ ചെങ്ങന്നൂരിൽ 2025 അഡ്മിഷന്റെ ഭാഗമായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. 30/09/25 തീയതിക്കു മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകൾ , ടിസി , ആധാർ,ഫീസ് ,4ഫോട്ടോ എന്നിവയുമായി വന്നു നേരിട്ട് അപേക്ഷ നൽകി അഡ്മിഷൻ എടുക്കാവുന്നതാണ് . ......
ചെങ്ങന്നൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൻസ് അസോസിയേഷൻ കേരള (ഫോസ്കാക്ക് ) യുടെ ആസ്ഥാന മന്ദിരത്തിൻ്റെ നിർമ്മാണം തുടങ്ങി.
ചെങ്ങന്നൂർ നഗരസഭയിൽ
പുത്തൻകാവിൽ വാങ്ങിയ ഭൂമിയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ റിട്ട ഐപിഎസ് ശിലാസ്ഥാപനം നടത്തി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, കൗൺസിലർ ഓമന വർഗീസ്, സംഘടനയുടെ വർക്കിംഗ് പ്രസിഡൻറ് അരവിന്ദാക്ഷൻ നായർ , സെക്രട്ടറി ജനറൽ ലതാംഗൻ, ട്രഷറാർ വാസുദേവമേനോൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ ഈപ്പൻ ചെറിയാൻ, കൺവീനർ സ്റ്റീഫൻ ജോർജ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ മാത്യു കല്ലുങ്കത്തറ, കൺവീനർ പ്രൊഫ. ......
ചെങ്ങന്നൂർ: ലില്ലി ലയൺസ് ബഡ്സ് സ്കൂളിൽ
അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി ഗുരു വന്ദനം നടത്തി.
ഓരോരുത്തർക്കും ഫലകവും വിലപ്പെട്ട സമ്മാനവും നൽകി.
ലയൺസ് ഇന്ററർനാഷണൽ ഏരിയ ലീഡർ അഡ്വ. എ. ......
ചെങ്ങന്നൂർ: വലിയവീടൻസ് ടെക്സ്റ്റൈൽസ് ഉടമ തിട്ടമേൽ വലിയവീട്ടിൽ പരേതനായ തോമസ് സെബാസ്റ്റ്യൻ്റെ മകൻ സന്തോഷ് വലിയവീടൻ (59) അന്തരിച്ചു. ഭൗതികശരീരം ഞായറാഴ്ച (14) രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. ......
ചെങ്ങന്നൂർ: കെ പി സി സി ദേശീയ കായികവേദി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരം നടത്തി.
വടംവലിയോട് അനുബന്ധിച്ചു നടന്ന സംസ്കാരിക സമ്മേളനത്തിൽ
നിയോജക മണ്ഡലം പ്രസിഡണ്ട്
നിഥിൻ ഏ ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു .
കെ.പി സി.സി സെക്രട്ടറി അഡ്വ.
എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ശോഭ വർഗീസ് വിജയികൾക്ക് സമ്മാനദാനം നൽകി. ......
പാലക്കാട് – ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലകളിൽ ഒന്നായ ഡോ അഗർവാൾസ് കണ്ണാശുപത്രി, കേരളത്തിലെ അഞ്ചാമത്തെ ആശുപത്രി ഉദ്ഘാടനം ചെയ്തു. പാലക്കാട്ടെ കാലിക്കറ്റ് ബൈപാസ് റോഡിലെ സ്ഥാപനം, ലോകോത്തര ഡയഗ്നോസ്റ്റിക്സ്, നൂതന ശസ്ത്രക്രിയകൾ, സമഗ്രമായ നേത്ര പരിചരണ സേവനങ്ങൾ എന്നിവയോട് കൂടിയതാണ്. ......
കെഎംസിസി ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മുസിരിസ് സാഗയുടെ ' ഭാഗമായി ജില്ലാ തല മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 25 വ്യാഴം വൈകീട്ട് 7 മണി മുതൽ കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഖത്തറിലുള്ള തൃശ്ശൂർ ജില്ലക്കാരായ ആർക്കും പങ്കെടുക്കാവുന്നതാണ്. ......